Bingepods Weekly
Bingepods Featured
തൃക്കാക്കര പിടിക്കാൻ മുന്നണികൾ
0:00
-7:51

തൃക്കാക്കര പിടിക്കാൻ മുന്നണികൾ

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ഉപതിരഞ്ഞെടുപ്പിന് തൃക്കാക്കര വേദിയാകുന്നു. ജൂൺ 3ന് കേരളം കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. പി.ടി.തോമസിന്റെ വിയോഗം യുഡിഎഫ് സാധ്യത വർധിപ്പിക്കുമോ? എൽഡിഎഫ് 100 സീറ്റെന്ന നേട്ടം കൈവരിക്കുമോ? മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ സംസാരിക്കുന്നു.   

Discussion about this episode

User's avatar